252+ Life Quotes in Malayalam | മലയാള ജീവിത ഉദ്ധരണികൾ | Images

life quotes in Malayalam

Life Quotes in Malayalam: in this article you will be find Malayalam quotes about life, positive life quotes in Malayalam. life quotes in Malayalam 1: ശാന്തമായ മനസിന്റെമുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും.. 2: ഒരുപാട് പരാജയപെട്ടവന്റെവിജയം അതൊരിക്കലും ചെറുതാകില്ല… 3: മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുകഎന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവുംവലിയ വിഡ്ഢിത്തരം… 4: നിങ്ങളുടെ ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽപ്രതിബന്ധങ്ങൾപോലും അവസരങ്ങളായി മാറും.. 5: അറിവിനേക്കാൾ അതില്നിന്നുണ്ടാകുന്നതിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..! … Read more

198+ Sad Quotes Malayalam | ദുഃഖം Quotes | Messages, Images

sad quotes malayalam

Sad Quotes Malayalam: in this article you will find alone quotes in malayalam, malayalam sad quotes, alone sad quotes malayalam, heart touching sad quotes malayalam Sad Quotes in Malayalam 1: നീയില്ല എന്നാൽ അതിനു ഒരർത്ഥമേയുള്ളു ഞാനെന്ന അദ്ധ്യായത്തിന്റെ പരിസമാപ്തി. 2: ആരും മനസ്സിലാക്കാത്ത ഞാനുണ്ട് എനിക്ക് മാത്രം അറിയുന്ന ഞാൻ. 3: ശീലമായ ഏകാന്തതയുടെ ചുംബനങ്ങളോളം ഭംഗി നിന്‍റ പുഞ്ചിരിക്കും ഉണ്ടായിരുന്നില്ല. 4: പറയാൻ … Read more

150+ Love Quotes Malayalam | പ്രണയം Quotes | Messages

deep-love-quotes-malayalam

Love Quotes in Malayalam: In this article new collection of deep love quotes Malayalam, Malayalam love quotes, പ്രണയം Quotes. Love Quotes in Malayalam 1: എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച് തോല്പിക്കുംമ്പോൾ… 2: ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും… 3: മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും … Read more

165+ Motivational Quotes in Malayalam | (മോട്ടിവേഷൻ Quotes) 

Motivational Quotes in Malayalam

Motivational Quotes in Malayalam: in this article you will be find Malayalam motivational quotes, Motivational Malayalam quotes to start your day. Motivational Quotes in Malayalam 1: ഏറ്റവും നല്ല സ്വപ്നങ്ങൾ രൂപമെടുക്കുന്നത്നിങ്ങൾ ഉണർന്നിരിക്കുമ്പോഴാണ്. 2: ധാരാളം ചെറിയ കാര്യങ്ങൾചേർന്നാണ് മഹത്തായ ഒരുകാര്യം സംഭവിക്കുന്നത്. 3: ആത്മവിശ്വാസമാണ് പ്രധാനം.സ്വയം പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക.തന്നില്‍ വിശ്വസിക്കുക. തന്നെത്തന്നെ സ്നേഹിക്കുക. 4: സ്വപ്നങ്ങൾ പിന്തുടരാനുള്ള മനസ്സുണ്ടെങ്കിൽഎല്ലാ സ്വപ്നങ്ങളും സാധ്യമാകും. 5: നേതാക്കൾ പരിഹാരങ്ങളെക്കുറിച്ച് … Read more